കണ്ണൂർ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റി വച്ചു

എന്നാൽ ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല.
കണ്ണൂർ സർവകലാശാല എല്ലാ പരീക്ഷകളും  മാറ്റി വച്ചു

കണ്ണൂർ : കണ്ണൂർ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റി വച്ചു .കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത് . നിലവിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി .ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരീക്ഷ നടത്തില്ലെന്നും കണ്ണൂർ സർവകലാശാല അറിയിച്ചു. എന്നാൽ ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com