കണ്ണൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കണ്ണൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: വളപട്ടണത്ത് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല

Related Stories

Anweshanam
www.anweshanam.com