പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അമ്മയും മകനും മരിച്ചു
പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അമ്മയും മകനും മരിച്ചു

കണ്ണൂര്‍: നുച്യാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. ത്വാഹിറ (32), മകന്‍ ബാസിത് (13) എന്നിവരാണ് മരിച്ചത്. കാണാതായ മറ്റൊരു മകന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്.

Related Stories

Anweshanam
www.anweshanam.com