കളമശ്ശേരി നറുക്കെടുപ്പിലൂടെ യുഡിഎഫിന്

ഇതോടെ കൗണ്‍സിലര്‍ സീമ കണ്ണന്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.
കളമശ്ശേരി നറുക്കെടുപ്പിലൂടെ യുഡിഎഫിന്

കൊച്ചി: കളമശ്ശേരി നഗരസഭാ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നേട്ടം കൈവരിച്ചത്. ഇതോടെ കൗണ്‍സിലര്‍ സീമ കണ്ണന്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

കളമശ്ശേരിയില്‍ 20 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. സ്വതന്ത്രരുടെ പിന്തുണ കിട്ടിയതോടെ എല്‍ഡിഎഫിന് ലഭിച്ച സീറ്റുകളുടെ എണ്ണവും 20 ആയി. ബിജെപിക്ക് ഒരു സീറ്റുണ്ടായിരുന്നു. അതേസമയം, വോട്ടെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനിന്നു. ഇതോടെയാണ് കളമശ്ശേരിയില്‍ നറുക്കെടുപ്പ് വേണ്ടിവന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com