ദേഹാസ്വാസ്ഥ്യം; മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ ​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ആ​ശു​പ​ത്രി​യി​ല്‍

ശങ്കരനാരായണൻ്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതരും കോൺഗ്രസ് നേതാക്കളും അറിയിച്ചു
 ദേഹാസ്വാസ്ഥ്യം; മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ ​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ആ​ശു​പ​ത്രി​യി​ല്‍

കൊച്ചി: മഹാരാഷ്ട്ര മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണനെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് പക്ഷാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ശങ്കരനാരായണൻ്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതരും കോൺഗ്രസ് നേതാക്കളും അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com