മുൻ മന്ത്രി കെ ആർ ഗൗരിയമ്മ ആശുപത്രിയിൽ

എന്നാൽ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.
മുൻ മന്ത്രി കെ ആർ  ഗൗരിയമ്മ ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മ ആശുപത്രിയിൽ. കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പനിയും ശ്വാസം മുട്ടലും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com