പത്തനാപുരത്ത് എൽ ഡി എഫ് സ്ഥാനാർഥി കെ ബി ഗണേഷ് കുമാർ ലീഡ് ചെയ്യുന്നു

യു ഡി എഫിന്റെ ജ്യോതികുമാർ ചാമക്കാല രണ്ടാം സ്ഥാനത്തുണ്ട്.
പത്തനാപുരത്ത് എൽ ഡി എഫ് സ്ഥാനാർഥി കെ  ബി ഗണേഷ് കുമാർ ലീഡ് ചെയ്യുന്നു

കൊല്ലം: പത്തനാപുരത്ത് എൽ ഡി എഫ് സ്ഥാനാർഥി കെ ബി ഗണേഷ് കുമാർ ലീഡ് ചെയ്യുന്നു. 9,553 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ബി ഗണേഷ് കുമാർ മുന്നിട്ട് നിൽക്കുന്നത്. യു ഡി എഫിന്റെ ജ്യോതികുമാർ ചാമക്കാല രണ്ടാം സ്ഥാനത്തുണ്ട്.

വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങളിൽ ജ്യോതികുമാർ ചാമക്കാല മുന്നിട്ട് നിന്നുവെങ്കിലും പിന്നീട് ലീഡ് ഗണേശ് കുമാർ നേടുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com