മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് കോവിഡ്

സെല്ലിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്  കോവിഡ്

മധുര: രാജ്യ ദ്രോഹ കുറ്റം ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു. സെല്ലിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

ആദ്യം ജയിൽ ആശുപത്രിയിലേക്ക് മാറ്റിയ കാപ്പനെ കോവിഡ് ബാധയെ തുടർന്ന് കെ എം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com