ചെത്തിയിട്ട ചക്ക നിലത്ത് വീണ ശേഷം തെറിച്ചു തലയിൽ വീണ തൊഴിലാളി മരിച്ചു

വെള്ളയാംകുടി കൊങ്ങിണിപ്പടിയിലെ ഏലത്തോട്ടത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്.
ചെത്തിയിട്ട ചക്ക  നിലത്ത് വീണ ശേഷം തെറിച്ചു തലയിൽ വീണ തൊഴിലാളി മരിച്ചു

ഇടുക്കി: ചെത്തിയിട്ട ചക്ക നിലത്ത് വീണ ശേഷം തെറിച്ചു തലയിൽ വീണ തൊഴിലാളി മരിച്ചു. മധുര സ്വദേശി അറുമുഖൻ (68 ) ആണ് മരിച്ചത്. 40 അടിയോളം ഉയരമുള്ള പ്ലാവിൽ നിന്നും ചെത്തിയിട്ട ചക്ക മൂലമാണ് അപകടമുണ്ടായത്. വെള്ളയാംകുടി കൊങ്ങിണിപ്പടിയിലെ ഏലത്തോട്ടത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്.

കുറച്ചു കാലമായി ഏലത്തോട്ടത്തിലാണ് അറുമുഖൻ ജോലി ചെയ്യുന്നത് .ചക്ക തലയിൽ വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ:സരസ്വതി,

No stories found.
Anweshanam അന്വേഷണം
www.anweshanam.com