വയനാട്ടില്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍

ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ച്ചവെച്ചത്.
വയനാട്ടില്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍

വയനാട്: ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നീ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫാണ് മുന്നില്‍. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ച്ചവെച്ചത്. കല്‍പറ്റയില്‍ ടി സിദ്ദീഖ്, മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മി, സുല്‍ത്താന്‍ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണന്‍ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com