കേരളത്തില്‍ വെള്ളക്കരം അഞ്ചുശതമാനം കൂട്ടി

ജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വര്‍ധനയല്ലെന്നും അര ശതമാനം മാത്രമാണ് കൂട്ടിയതെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
കേരളത്തില്‍ വെള്ളക്കരം അഞ്ചുശതമാനം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം അഞ്ചുശതമാനം കൂട്ടി. ഏപ്രില്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രബല്യത്തില്‍ വരും. അതേസമയം, കേന്ദ്ര നിര്‍ദേശ പ്രകാരമാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വര്‍ധനയല്ലെന്നും അര ശതമാനം മാത്രമാണ് കൂട്ടിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ വര്‍ധന നടപ്പിലാക്കൂവെന്നും അദ്ദേഹം അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com