ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
Kerala

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു.

News Desk

News Desk

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം പാലശ്ശേരി സ്വദേശി ജയദേവന്‍ ആണ് മരിച്ചത്. 53 വയസായിരുന്നു. ഇതോടെ ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 9 ആയി. നാഷണല്‍ പ്രൊഫൈല്‍ ഫാക്ടറിയില്‍ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറായിരുന്നു ജയദേവന്‍. 15 വര്‍ഷമായി ബഹ്‌റൈനിലുള്ള ഇദ്ദേഹം പാക്ട് ബഹ്‌റൈന്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കള്‍: ജിഷ്ണ, ജ്യോത്‌സന.

Anweshanam
www.anweshanam.com