അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് ചുരുളി ഉൾപ്പെടെ 24 ചിത്രങ്ങൾ

റോം ,മെമ്മറി ഹൗസ് ,ബേർഡ് വാച്ചിങ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ .നോ വൈയർ സ്പെഷ്യൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും .
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് ചുരുളി ഉൾപ്പെടെ 24  ചിത്രങ്ങൾ

കൊച്ചി :അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി 'ഉൾപ്പെടെ 24 സിനിമകൾ പ്രദർശിപ്പിക്കും .'ചുരുളി 'തിരുവനന്തപുരത്ത് മികച്ച പ്രതികരണം കരസ്ഥമാക്കിയിരുന്നു .

മേളയുടെ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക .വിപിൻ ആറ്ലീയുടെ മ്യൂസിക്കൽ ചെയർ ആണ് പ്രദര്ശനത്തിനുള്ള മറ്റൊരു ചിത്രം .ഹിന്ദി ചിത്രം കൊസയും മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും .

റോം ,മെമ്മറി ഹൗസ് ,ബേർഡ് വാച്ചിങ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ .നോ വൈയർ സ്പെഷ്യൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com