ഇടുക്കി ജില്ലയിൽ നാളെ യു ഡി എഫ് ഹർത്താൽ

രാവിലെ ആറു മുതൽ വൈകിട്ടു ആറു വരെയാണ് ഹർത്താൽ .
ഇടുക്കി ജില്ലയിൽ നാളെ യു ഡി എഫ് ഹർത്താൽ

തൊടുപുഴ :ഇടുക്കി ജില്ലയിൽ നാളെ യു ഡി എഫ് ഹർത്താൽ .ഭൂപതിവ് നിയമം ബേദഗതി ചെയ്യാമെന്ന് സവർകക്ഷി യോഗത്തിന്റെ തീരുമാനം സർക്കാർ പാലിച്ചില്ല എന്നാരോപിച്ചാണ് യു ഡി എഫ് ഹർത്താൽ .രാവിലെ ആറു മുതൽ വൈകിട്ടു ആറു വരെയാണ് ഹർത്താൽ .

കടകൾ നിർബന്ധിച്ചു അടക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ല എന്നും യു ഡി എഫ് വൃക്തമാക്കി .അതേ സമയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ജനങ്ങളെ കബളിപ്പിക്കുക്കയാണ് യു ഡി എഫ് എന്ന് എൽ ഡി എഫ് ആരോപിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com