ഇ​ടു​ക്കി പൊ​ന്‍​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ വ്യാ​ഴാ​ഴ്ച ഉ​യ​ര്‍​ത്തും

ജാ​ഗ്ര​താ നി​ര്‍​ദേ​ശം
ഇ​ടു​ക്കി പൊ​ന്‍​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ വ്യാ​ഴാ​ഴ്ച ഉ​യ​ര്‍​ത്തും

ഇ​ടു​ക്കി: ഇ​ടു​ക്കി പൊ​ന്‍​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ലാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന​ത്.

പ​ന്നി​യാ​ര്‍, മു​തി​ര​പ്പു​ഴ​യാ​ര്‍ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Related Stories

Anweshanam
www.anweshanam.com