ഇടുക്കിയിൽ തോട്ടം തൊഴിലാളിയെ ഉടമ വെടിവെച്ച് കൊന്നു

ഇടുക്കിയിൽ തോട്ടം തൊഴിലാളിയെ ഉടമ വെടിവെച്ച് കൊന്നു

ഇടുക്കി: ചിറ്റാമ്പാറയിലെ ഏലത്തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ആരെന്ന് വ്യക്തമായിട്ടില്ല. ഏലക്ക മോഷ്ടിക്കാന്‍ എത്തിയ അജ്ഞാതരെ വെടിവെക്കുകയായിരുന്നുവെന്നാണ് തോട്ടം ഉടമയുടെ സഹായിയുടെ മൊഴി.

തോട്ടം ഉടമ ഒളിവിലാണ്. ഇടുക്കി വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com