ഹൈക്കൗണ്ട് പൈപ്‌സ് എംഡി ഹിന്‍ഫാസ് ഹബീബ് അന്തരിച്ചു

ഹൈക്കൗണ്ട് പൈപ്‌സ്
 എംഡി ഹിന്‍ഫാസ് ഹബീബ് അന്തരിച്ചു

കൊച്ചി: ഹൈക്കൗണ്ട് എംഡി ഹിന്‍ഫാസ് ഹബീബ് അന്തരിച്ചു. 37 വയസായിരുന്നു. കോവിഡ് ബാധിതനായിരുന്നു.

പിവിസി പൈപ്പ്, ഫിറ്റിംഗ്‌സ്, ഹോസുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നീ ഉത്പന്നങ്ങളുടെ പ്രമുഖ ബ്രാന്‍ഡാണ് ഹൈക്കൗണ്ട്. ഗുണനിലവാരത്തിന് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ രാജീവ്ഗാന്ധി നാഷണല്‍ ക്വാളിറ്റി അവാര്‍ഡ് തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഹൈക്കൗണ്ട് സ്വന്തമാക്കിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com