ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതി മാറ്റി
Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതി മാറ്റി

ജൂലൈ 10ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നത്.

By News Desk

Published on :

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതി മാറ്റി. ജൂലൈ 10ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫലം മാറ്റിവയ്ക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ മൂലം ബോര്‍ഡ് യോഗം ചേരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മൂല്യ നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്.

Anweshanam
www.anweshanam.com