കേ​ര​ള തീ​ര​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി​വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത

ഇ​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യിപ്പുണ്ട്
കേ​ര​ള തീ​ര​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി​വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

കേ​ര​ള തീ​ര​ത്തു പൊ​ഴി​യൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ 1.5 മീ​റ്റ​ര്‍ മു​ത​ല്‍ 3.1 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍​ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ച​ത്.

Read also: അറബിക്കടലിൽ ചുഴി: ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഇ​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യിപ്പുണ്ട്. ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത എ​ന്ന​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ര്‍​ദേ​ശം ന​ല്‍​കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com