കേരളത്തില്‍ നാളെ മുതല്‍ തുലാവര്‍ഷം ശക്തമായേക്കും

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തില്‍ നാളെ മുതല്‍ തുലാവര്‍ഷം ശക്തമായേക്കും

കൊച്ചി: കേരളത്തില്‍ നാളെ മുതല്‍ തുലാവര്‍ഷം ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും 6 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല.

Related Stories

Anweshanam
www.anweshanam.com