തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെത്തുടർന്നു വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
ഏപ്രിൽ 15: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട്
ഏപ്രിൽ 16: ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂർ
ഏപ്രിൽ 17: ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ
Comments