വന്‍ കുഴല്‍പ്പണ വേട്ട; 1.38 കോടി രൂപ പിടിച്ചെടുത്തു

വന്‍ കുഴല്‍പ്പണ വേട്ട; 1.38 കോടി രൂപ പിടിച്ചെടുത്തു

സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പണം പിടികൂടിയത്.

മലപ്പുറം: സംസ്ഥാനത്ത് വന്‍ കുഴല്‍പ്പണ വേട്ട. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. ലോറിയില്‍ ഒളിപ്പിച്ചിരുന്ന ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് പിടിച്ചെടുത്തത്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പണം പിടികൂടിയത്.

Last updated

Anweshanam
www.anweshanam.com