നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; നാലര കിലോ സ്വര്‍ണം പിടികൂടി

ദുബായില്‍ നിന്നും വന്ന അഞ്ച് യാത്രക്കാരില്‍ നിന്നായി നാലര കിലോ സ്വര്‍ണമാണ് പിടികൂടിയത്.
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; നാലര കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്നും വന്ന അഞ്ച് യാത്രക്കാരില്‍ നിന്നായി നാലര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇവരില്‍ ഒരാള്‍ ഗ്രൈന്‍ഡറിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. മറ്റുള്ളവര്‍ മിശ്രിതമാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്നലെയും ഇത്തരത്തില്‍ അഞ്ച് കിലോയോളം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.

Related Stories

Anweshanam
www.anweshanam.com