കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട

കോഴിക്കോട്  വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. 832 ഗ്രാം സ്വര്‍ണവുമായെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനാണ് സ്വര്‍ണ്ണം കടത്തിയത്.

ഷാര്‍ജയില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു റിയാസ് ഖാന്‍. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

Related Stories

Anweshanam
www.anweshanam.com