തലസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 2.3 കിലോ സ്വര്‍ണം

ദുബായില്‍ നിന്ന് വന്ന ഒരു കുടുംബത്തിന്റെ പക്കല്‍ നിന്ന് കസ്റ്റംസാണ് സ്വര്‍ണം പിടികൂടിയത്.
തലസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 2.3 കിലോ സ്വര്‍ണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണംവേട്ട. രണ്ട് കിലോ 300 ഗ്രാം സ്വര്‍ണമാണ് ഇത്തവണ പിടികൂടിയത്.

ദുബായില്‍ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കൈയില്‍ പക്കല്‍ നിന്ന് കസ്റ്റംസാണ് സ്വര്‍ണം പിടികൂടിയത്. സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com