കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1088 ഗ്രാം സ്വര്‍ണം പിടികൂടി

ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണത്തിന് 48 ലക്ഷം രൂപ വിലവരും.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1088 ഗ്രാം സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1088 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണത്തിന് 48 ലക്ഷം രൂപ വിലവരും. സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.

Related Stories

Anweshanam
www.anweshanam.com