റിസര്‍വേഷന്‍ രഹിത ജനറല്‍ കോച്ചുകളില്‍ ജൂണ്‍ മുതല്‍ യാത്ര ചെയ്യാം

എന്നാല്‍ ഇത് സംബന്ധിച്ച് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
റിസര്‍വേഷന്‍ രഹിത ജനറല്‍ കോച്ചുകളില്‍ ജൂണ്‍ മുതല്‍ യാത്ര ചെയ്യാം

കൊച്ചി: ജൂണ്‍ മുതല്‍ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലെ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ചെയ്യാം. ജൂണ്‍ ഒന്നു മുതല്‍ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ലഭ്യമല്ല. എന്നാല്‍ ഇത് സംബന്ധിച്ച് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. അതേസമയം, ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസര്‍വേഷന്‍ മേയ് 31 വരെയാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com