ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നും ഇന്ധനവിലയില്‍ വര്‍ധന
Kerala

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നും ഇന്ധനവിലയില്‍ വര്‍ധന

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ധന വിലകൂടി. പെട്രോളിന് 0.05 പൈസയും ഡീസലിന് 0.13 പൈസയുമാണ് വര്‍ധിച്ചത്.

Geethu Das

Geethu Das

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ധന വിലകൂടി. പെട്രോളിന് 0.05 പൈസയും ഡീസലിന് 0.13 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 80.43 രൂപയും ഡീസലിന്് 80.53 രൂപയുമായി. 23 ദിവസം കൊണ്ട് പെട്രോളിന് 9.22 രൂപയും ഡീസലിന് 10.47 രൂപയുമാണ് കൂടിയത്.

Anweshanam
www.anweshanam.com