സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

നി​ല​വി​ല്‍ 565 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്
സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 24 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 565 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

കൊ​ല്ലം - ഏ​രൂ​ര്‍ (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 5, 10, 11, 12, 14), കു​ള​ക്ക​ട (12)

ഇ​ടു​ക്കി - കാ​മാ​ക്ഷി (11 (സ​ബ് വാ​ര്‍​ഡ്), 12)

പാ​ല​ക്കാ​ട് - പ​രു​തൂ​ര്‍ (2).

Related Stories

Anweshanam
www.anweshanam.com