സംസ്ഥാനത്ത് ഇ​ന്ന് നാ​ല് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

ഇ​തോ​ടെ ആ​കെ 458 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്
സംസ്ഥാനത്ത് ഇ​ന്ന് നാ​ല് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് നാ​ല് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. കൊ​ല്ലം ജി​ല്ല​യി​ലെ ശൂ​ര​നാ​ട് നോ​ര്‍​ത്ത് (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 18), കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ളി​യ​ന്നൂ​ര്‍ (4), കോ​ട്ട​യം ജി​ല്ല​യി​ലെ ക​ല്ല​റ (9), കൊ​ഴു​വ​ന​ല്‍ (1) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ഇ​ന്ന് നാ​ല് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ആ​കെ 458 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com