
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ നാല് ഹോട്ട് സ്പോട്ടുകള്‍ കൂടി. ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 556 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകള്‍
കോട്ടയം - ഉദയനാപുരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 4)
എറണാകുളം - എലഞ്ഞി (സബ് വാര്‍ഡ് 12)
പാലക്കാട് - മണ്ണാര്‍ക്കാട് (28)
കാസര്‍ഗോഡ് - വോര്‍ക്കാടി (1)