വനത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് 60 കാരൻ മരിച്ചു

വെറ്റില പറിക്കാൻ പോയ സമയത്ത് ആന അക്രമിക്കുകയായിരുന്നു .
വനത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് 60 കാരൻ മരിച്ചു

തിരുവനന്തപുരം :വനത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് 60 കാരൻ മരിച്ചു .തിരുവനന്തപുരം പാലോട് പിള്ളക്കൊടി ചതപ്പിൽ സദാനന്ദനാണ് മരിച്ചത് .പാലോട് ശാസ്ത്രം നട വനത്തിലാണ് സംഭവം .വെറ്റില പറിക്കാൻ പോയ സമയത്ത് ആന അക്രമിക്കുകയായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com