അഞ്ചുവയസുകാരി മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.
അഞ്ചുവയസുകാരി മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. കുട്ടിയെ രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചതായി അമ്മ കനക പൊലീസില്‍ മൊഴി നല്‍കി. രണ്ടാനച്ഛന്‍ അലക്‌സിനെ

പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്മയേയും പൊലീസ് ചോദ്യംചെയ്യുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com