പിടിച്ച ശമ്പളത്തിന്റെ ആദ്യ ഗഡു ഈ മാസം ലഭിക്കില്ല

ഈ തുകയുടെ ബില് പ്രോസസ്സ് ചെയ്യുന്നതിനുള്ള സൗകര്യം ശമ്പള വിതരണ സോഫ്റ്റ്വെയർ ആയ സ്പാർക്കിൽ ഇത് വരെ സജീകരിച്ചിട്ടില്ല.
പിടിച്ച ശമ്പളത്തിന്റെ ആദ്യ ഗഡു ഈ മാസം ലഭിക്കില്ല

തിരുവനന്തപുരം: സര്ക്കാർ ജീവനക്കാരിൽ നിന്നും കഴിഞ്ഞ വര്ഷം പിടിച്ച ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു ഈ മാസം നൽകില്ല.ഈ തുകയുടെ ബില് പ്രോസസ്സ് ചെയ്യുന്നതിനുള്ള സൗകര്യം ശമ്പള വിതരണ സോഫ്റ്റ്വെയർ ആയ സ്പാർക്കിൽ ഇത് വരെ സജീകരിച്ചിട്ടില്ല.

കഴിഞ്ഞ വര്ഷം കോവിഡ് വ്യാപനത്തെ തുടർന്നാണ് സർക്കാർ ജീവനക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളം പിടിച്ചത്. നാളെ മുതൽ വിതരണം ചെയ്യുന്ന ശമ്പളത്തിനൊപ്പം തുക വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ സോഫ്റ്റ്വെയറിൽ ഇതിനുള്ള സജീകരണമായിട്ടില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com