ഇലക്ട്രോണിക് ഷോപ്പ് ഗോഡൗണില്‍ തീപിടിത്തം

ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇലക്ട്രോണിക് ഷോപ്പ് ഗോഡൗണില്‍ തീപിടിത്തം

കൊച്ചി: എറണാകുളം ജില്ലയിലെ പള്ളിമുക്കില്‍ ഇലക്ട്രോണിക് ഷോപ്പ് ഗോഡൗണില്‍ തീപിടിത്തം. ഇലക്ട്രിക്ക് വയറുകള്‍ കൂട്ടിയിട്ടിരുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് കത്തി പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com