പി​റ​വ​ത്ത് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം

തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
പി​റ​വ​ത്ത് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം

പി​റ​വം: പി​റ​വ​ത്ത് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം. ഇ​ന്ന് രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പിറവം കോടതിക്ക് മുൻവശമുള്ള കാർത്തിക സൂപ്പർ മാർക്കറ്റിനാണ് വൈകിട്ടോടെ തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെയാണ് തീ പടർന്നതെന്നതിൽ വ്യക്തതയായിട്ടില്ല

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com