സഹപ്രവർത്തകന്റെ കുടുംബപ്രശ്നം തീർക്കാനുള്ള ശ്രമം കലാശിച്ചത് അടിപിടിയിൽ

ഇരുവരും കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി ചർച്ചയക്ക് എത്തി .
സഹപ്രവർത്തകന്റെ കുടുംബപ്രശ്നം തീർക്കാനുള്ള ശ്രമം കലാശിച്ചത് അടിപിടിയിൽ

തൃശൂർ :സഹപ്രവർത്തകന്റെ കുടുംബപ്രശ്നം തീർക്കാനുള്ള ജയിൽ സി ഐ ജിയുടെ ശ്രമം കലാശിച്ചത് അടിപിടിയിൽ .അസിറ്റന്റ് പ്രിസൺ ഓഫീസർ ജോമോനും ഭാര്യ ജിസ്നയും തമ്മിലുള്ള വഴക്ക് പറഞ്ഞു തീർക്കാനാണ് സി ഐ ജെ ഓഫീസിലേക്കു വിളിച്ചത് .ഇരുവരും കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി ചർച്ചയക്ക് എത്തി .

എന്നാൽ പറഞ്ഞു തീർക്കാൻ വന്നവർ തമ്മിൽ അവസാനം ചേരിതിരിഞ്ഞ തർക്കവും ഉന്തും തള്ളുമായി .സംഘർഷത്തിൽ ഓഫീസിലെ പല സാധനങ്ങളും കേടായി .സാധനങ്ങൾ നശിപ്പിച്ച് കേസിൽ ദമ്പതികൾക്കും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും എതിരെ പോലീസ് കേസെടുത്തു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com