40 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു

ഇന്നു രാവിലെയാണ് പുഴയിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
40 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു

തിരുവനന്തപുരം: പിഞ്ചു പെണ്‍ കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് 40 ദിവസം പ്രായമായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ഇന്ന് ചോദ്യം ചെയ്യും. ഇന്നു രാവിലെയാണ് പുഴയിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

Related Stories

Anweshanam
www.anweshanam.com