അച്ഛനേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മക്കൾക്ക് വിഷം കൊടുത്ത ശേഷം രൂപേഷ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം .
അച്ഛനേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് :അച്ഛനേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം.ചെറുവത്തൂർ സ്വദേശിയായ രൂപേഷും പത്തും ആറും വയസുള്ള മക്കളുമാണ് മരിച്ചത്. മക്കൾക്ക് വിഷം കൊടുത്ത ശേഷം രൂപേഷ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com