ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; വാര്‍ത്ത നിഷേധിച്ച് മന്ത്രി

ഇത്തരമൊരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രകാശന്‍ മാസ്റ്ററെ മാറ്റിയെന്ന വാര്‍ത്ത പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; വാര്‍ത്ത നിഷേധിച്ച് മന്ത്രി

തിരുവനന്തപുരം: പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയെന്ന വാര്‍ത്ത നിഷേധിച്ച് വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഇത്തരമൊരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രകാശന്‍ മാസ്റ്ററെ മാറ്റിയെന്ന വാര്‍ത്ത പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും സീനിയര്‍ സിപിഎം നേതാവ് പ്രകാശന്‍ മാസ്റ്ററെ മാറ്റുമെന്ന് തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com