ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രം പ്രവേശനം

ദർശനത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്ത 1000 പേർക്ക് മാത്രമായിരിക്കും ഇന്ന് പ്രവേശനം.
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രം പ്രവേശനം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രം പ്രവേശനം. ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് അഡിമിസ്ട്രെറ്റർ അറിയിച്ചു. ദർശനത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്ത 1000 പേർക്ക് മാത്രമായിരിക്കും ഇന്ന് പ്രവേശനം.

കളക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും നിർദേശ പ്രകാരം ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്ററും ചേർന്നാണ് തീരുമാനം എടുത്തത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com