ര​ണ്ടി​ല ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച്‌ തെ​ര​. ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ചി​ഹ്നം ഉ​പ​യോ​ഗി​ക്കാം
ര​ണ്ടി​ല ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച്‌ തെ​ര​. ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടി​ല ചി​ഹ്നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച്‌ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ചി​ഹ്നം ഉ​പ​യോ​ഗി​ക്കാം. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹൈ​ക്കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

Read also: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്

നേരത്തെ പി ജെ ജോസഫിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രണ്ടില ചിഹ്നം ഉപയോഗിക്കുന്നതില്‍ താല്‍ക്കാലികമായി സ്‌റ്റേ ചെയ്യുകയും, ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്‌ത ചിഹ്നങ്ങള്‍ അനുവദിക്കുകയും ചെയ‌്തിരുന്നു. എന്നാല്‍ പുതിയ് ഉത്തരവില്‍, ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കെ. എം മാണിയുടെ മരണശേഷമുളള കേരള കോണ്‍​ഗ്രസ് കലഹത്തില്‍ രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ഇരു വിഭാ​ഗവും രം​ഗത്തുണ്ടായിരുന്നു.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് വിഭാഗത്തിന് രണ്ടില അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

Related Stories

Anweshanam
www.anweshanam.com