അനില്‍ അക്കരയ്ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന് ടി.എന്‍. പ്രതാപന്‍

അ​നി​ല്‍ അ​ക്ക​ര​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ സി​ബി​ഐ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
അനില്‍ അക്കരയ്ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന് ടി.എന്‍. പ്രതാപന്‍

തൃ​ശൂ​ര്‍: അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ​യ്ക്ക് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി. ഡി​ജി​പി​ക്കും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ അ​ദ്ദേ​ഹം ക​ത്ത് ന​ല്‍​കി
അ​നി​ലി​നെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ചി​ല​ര്‍ ഫോണില്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഡി​വൈ​എ​ഫ്‌ഐ​യും മ​റ്റ് സം​ഘ​ട​ന​ക​ളു​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പ്ര​താ​പ​ന്‍ പ​റ​ഞ്ഞു.

അ​നി​ല്‍ അ​ക്ക​ര​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ സി​ബി​ഐ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അദ്ദേഹത്തിന് ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്.

Related Stories

Anweshanam
www.anweshanam.com