സംവിധായകൻ ടി എസ് മോഹനൻ അന്തരിച്ചു

1979 -ൽ സുകുമാരൻ നായക വേഷത്തിലെത്തിയ 'ലില്ലിപ്പൂക്കൾ 'ആയിരുന്നു ആദ്യ ചിത്രം .
സംവിധായകൻ ടി എസ്  മോഹനൻ അന്തരിച്ചു

കൊച്ചി :സംവിധായകൻ ടി എസ് മോഹനൻ അന്തരിച്ചു .ഇന്നലെ വൈകിട്ട് എറണാകുളത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം .കഥാകൃത്ത് ,തിരക്കഥ രചയിതാവ് ,നിർമാതാവ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .1979 -ൽ സുകുമാരൻ നായക വേഷത്തിലെത്തിയ 'ലില്ലിപ്പൂക്കൾ 'ആയിരുന്നു ആദ്യ ചിത്രം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com