ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി ലീഡ് ചെയ്യുന്നു

രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്.
ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി ലീഡ് ചെയ്യുന്നു

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി ലീഡ് ചെയ്യുന്നു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്.

കോഴിക്കോട് ജില്ലയിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ഏഴ് നിയോജകമണ്ഡലങ്ങളിൽ എൽ ഡി എഫും നാല് നിയോജകമണ്ഡലങ്ങളിൽ യു ഡി എഫും കോഴിക്കോട് സൗത്തിൽ എൻ ഡി എയും ലീഡ് ചെയ്യുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com