കണ്ണൂർ ജില്ലയിൽ ഡെങ്കിപ്പനി ഭീതിയും

ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് സ്വദേശിയായ യുവാവ് മരിച്ചുവെന്നും റിപ്പോർട്ട്.
കണ്ണൂർ ജില്ലയിൽ   ഡെങ്കിപ്പനി ഭീതിയും

കണ്ണൂർ: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനി ഭീതിയും. ജില്ലയിൽ 19 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് സ്വദേശിയായ യുവാവ് മരിച്ചുവെന്നും റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിയന്ത്രണങ്ങൾ കർശനമാക്കി.

കോവിഡിനൊപ്പം ഡെങ്കിപ്പനി പടരുന്നത് ആരോഗ്യപ്രവർത്തകർക്ക് ഇടയിൽ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ജില്ലയിൽ ഇന്നലെ 1755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1633 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com