കോവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു

റാണിഗിരി ആശുപത്രിയിലാണ് സംഭവം.
കോവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു

ഇടുക്കി: കോവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്. 46 വയസായിരുന്നു. റാണിഗിരി ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിനോയിയെ കണ്ടെത്തിയത്. കഴിഞ്ഞ 23 നാണ് ഇയാളെ കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ബിനോയ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com