വിവാഹ വാഗ്ദാനം നല്‍കി യുവതിതെ പീഡിപ്പിച്ചു;പ്രതി അറസ്റ്റില്‍

കൊല്ലം കരുനാഗപ്പിള്ളി കുറ്റിവട്ടം മീനത്തേതില്‍ ഷാ മന്‍സിലില്‍ ഷാനവാസ് (29) ആണ് പിടിയിലായത്.
വിവാഹ വാഗ്ദാനം നല്‍കി യുവതിതെ പീഡിപ്പിച്ചു;പ്രതി അറസ്റ്റില്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി കുറ്റിവട്ടം മീനത്തേതില്‍ ഷാ മന്‍സിലില്‍ ഷാനവാസ് (29) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

കൊച്ചിയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയില്‍ അടുപ്പത്തിലായ പെണ്‍കുട്ടിയെ നഗരത്തിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. ഷാനവാസിനെതിരെ പത്തനംതിട്ട, തൊടുപുഴ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലും കേസുകളുണ്ട്.

Related Stories

Anweshanam
www.anweshanam.com