സിപിഎം-എസ്ഡിപിഐ സഖ്യത്തിന് തോല്‍വി

നാദാപുരം 17 വാര്‍ഡിലാണ് സിപിഎം-എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ ലീഗ് സ്ഥാനാര്‍ത്ഥി സുമയ്യ വാട്ടത്തില്‍ തോല്‍പ്പിച്ചത്.
സിപിഎം-എസ്ഡിപിഐ സഖ്യത്തിന് തോല്‍വി

കോഴിക്കോട്: നാദാപുരത്ത് സിപിഎം-എസ്ഡിപിഐ സഖ്യത്തിന് തിരിച്ചടി. നാദാപുരം 17 വാര്‍ഡിലാണ് സിപിഎം-എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ ലീഗ് സ്ഥാനാര്‍ത്ഥി സുമയ്യ വാട്ടത്തില്‍ തോല്‍പ്പിച്ചത്. 117 വോട്ടുകള്‍ക്കാണ് സുമയ്യ വിജയിച്ചത്. നേരത്തെ ഇത് ലീഗ് സിറ്റിങ് സീറ്റായിരുന്നു. കഴിഞ്ഞ തവണ ബംഗ്ലാത്ത് മുഹമ്മദാണ് ഇവിടെ വിജയിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com