യു രാജീവന്‍ മാസ്റ്റര്‍ കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്; എം.പി വിൻസെന്റ് തൃശ്ശൂരില്‍
Kerala

യു രാജീവന്‍ മാസ്റ്റര്‍ കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്; എം.പി വിൻസെന്റ് തൃശ്ശൂരില്‍

News Desk

News Desk

തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റായി എം.പി വിൻസെന്റിനെയും കോഴിക്കോട് ജില്ലാ പ്രസിഡന്റായി യു രാജീവന്‍ മാസ്റ്ററിനെയും നിയോഗിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി.

കേരളത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ പ്രസിഡന്റുമാരായി ഇരുവരെയും നിയമിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബഹുമാനപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് അംഗീകാരം നൽകിതായി എ.ഐ.സി.സി പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com